Dubai Motor Show Begins; New Supercars Unveiled

ദൂബൈ അന്താരാഷ്ട്ര മോട്ടോര്‍ ഷോയ്ക്ക് തുടക്കമായി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാരംഭിച്ച ആഡംബര വാഹനമേള ലോകോത്തര ബ്രാന്‍ഡുകളുടെ പ്രദര്‍ശനത്തിനും ലോഞ്ചിംഗിനുമാണ് വേദിയാകുന്നത്.